ദേശീയസ്മാരകങ്ങളായി സംരക്ഷിക്കാന്‍ കേരള ഹൈക്കോടതി 22 വര്ഷംെമുമ്പ് വിധി പുറപ്പെടുവിപ്പിച്ച ചരിത്രസ്മാരകങ്ങളാണ്, നശിപ്പിച്ച് സ്വന്തം മനസിന്റെ വൈകൃതം കാട്ടാന്‍ ചിലര്‍ ഒരുമ്പെട്ടിരിക്കുന്നത്ചരിത്രത്തിന്റെ മൂല്യം അറിയുന്നവര്‍ക്കേ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ. ഇടുക്കി ജില്ലയില്‍ മറയൂരിലെ ശിലായുഗസ്മാരകങ്ങളായ മുനിയറകള്‍ പൊളിച്ച് നശിപ്പിച്ചെന്ന വാര്ത്തള വ്യക്തമാക്കുന്നത് മറ്റൊന്നുമല്ല, നമുക്ക് ചരിത്രത്തിന്റെ മൂല്യമോ ചരിത്രസ്മാരകങ്ങളുടെ പ്രാധാന്യമോ അറിയില്ല എന്നത് തന്നെ!ദേശീയസ്മാരകങ്ങളായി സംരക്ഷിക്കാന്‍ കേരള ഹൈക്കോടതി 22 വര്ഷം്മുമ്പ് വിധി പുറപ്പെടുവിപ്പിച്ച ചരിത്രസ്മാരകങ്ങളാണ്, നശിപ്പിച്ച് […]
വയനാട് കാണാൻ പോകുന്ന സഞ്ചാരികളോട്
വയനാട് കാണാൻ പോകുന്ന സഞ്ചാരികളോട്, ഈ കാര്യങ്ങൾ ഓർക്കുക,
