Menu

കാടും മലയും താണ്ടിയൊരു മലയാളി യാത്രക്കാരൻ

കേരളത്തിൽ നിന്ന് ട്രാവൽ വ്ലോഗുകൾ ചെയ്യാനാഗ്രഹിക്കുന്നവർക്ക് പ്രചോദനമാണ് കണ്ണൂരിൽ നിന്നുള്ള ചിത്രൻ. രണ്ടുവർഷത്തിലേറെയായി ട്രാവൽ വ്ലോഗിങ്ങിഷ സജീവമാണ് ഈ മിടുക്കൻ. നേപ്പാളിലൂടെ മാത്രം നടന്നത് 4,000 കിലോമീറ്ററിലേറെ.