പാഴ്സ്വപ്‌നമാകരുത് ഹൗസ് ബോട്ടുകൾ

ഹൗസ്ബോട്ടുക ളിൽ ചിലത് മാനദണ്ഡങ്ങൾ പാലിക്കാതെയും നിലവാരമില്ലാതെയും സർവീസ് നടത്തുന്നതു വിനോദസഞ്ചാരികൾക്കുതന്നെ ചൂണ്ടിക്കാണി ക്കേണ്ടിവരുന്നു എന്നതു ഗൗരവത്തോടെവേണം കാണാൻ.