പത്തനംതിട്ടയുടെ മലയോര സൗന്ദര്യം മുഴുവൻ ആവാഹിച്ചെടുത്ത ഗ്രാമമാണ് ചിറ്റാർ. വനത്തോടും വന്യതയോടും ചേർന്നുനിൽക്കുന്ന ഈ മനോഹര ഗ്രാമത്തിലെ ഒൻപതാം വാർഡിലാണ് ആനപ്പാറ സ്ഥിതി ചെയ്യുന്നത്