Nestled in the heart of Srinagar, the Roza Bal Shrine sparks global intrigue with claims that it houses the tomb of Jesus Christ. Dive into the debate that blends history, faith, and mystery in the beautiful valleys of Kashmir.
ഇടുക്കിയിലെ അഞ്ചുരുളി തുരങ്കത്തെ സംബന്ധിച്ച ഏറ്റവും പുതിയ വാർത്തകൾ

ഇടുക്കി ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് അഞ്ചുരുളി. ഇരട്ടയാർ ഡാമിൽ നിന്നും ഇവിടേയ്ക്ക് വെള്ളം ഒഴുക്കുന്ന ടണലാണ് ഇവിടുത്തെ പ്രത്യേകത.
